കോ​​​​ഴി​​​​ക്കോ​​​​ട് x തൃ​​​​ശൂ​​​​ർ ഫൈ​​​​ന​​​​ൽ
കോ​​​​ഴി​​​​ക്കോ​​​​ട് x  തൃ​​​​ശൂ​​​​ർ ഫൈ​​​​ന​​​​ൽ
Tuesday, August 9, 2022 12:39 AM IST
കോ​​​​ട്ട​​​​യം: മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന 48-ാമ​​​​ത് സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ടും തൃ​​​​ശൂ​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടും. സെ​​​​മി​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് 66-39ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ കീ​​​​ഴ​​​​ട​​​​ക്കി. തൃ​​​​ശൂ​​​​ർ 66-44ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ​​​​യാ​​​​ണ് സെ​​​​മി​​​​യി​​​​ൽ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.


ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം ടീ​​​​മു​​​​ക​​​​ൾ സെ​​​​മി​​​​യി​​​​ൽ. ക്വാ​​​​ർ​​​​ട്ട​​​​ർ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട്ട​​​​യം 68-29ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ​​​​യെ​​​​യും പ​​​​ത്ത​​​​നം​​​​തി​​​​ട്ട 80-72ന് ​​​​ഇ​​​​ടു​​​​ക്കി​​​​യെ​​​​യും തൃ​​​​ശൂ​​​​ർ 73-67ന് ​​​​മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം 65-54ന് ​​​​കോ​​​​ഴി​​​​ക്കോ​​​​ടി​​​​നെ​​​​യും കീ​​​​ഴ​​​​ട​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.