ബാസ്കറ്റ്: കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട് ചാ​​​​ന്പ്യ​​​ന്മാ​​​​ർ
ബാസ്കറ്റ്: കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട് ചാ​​​​ന്പ്യ​​​ന്മാ​​​​ർ
Wednesday, August 10, 2022 12:10 AM IST
കോ​​​​ട്ട​​​​യം: 48-ാമ​​​​ത് സം​​​​സ്ഥാ​​​​ന ജൂണിയർ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യ​​​​വും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ടും ചാ​​​​ന്പ്യ​​​ന്മാ​​​​ർ.


മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേഡിയത്തി​​​​ൽ ന​​​​ട​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം 93-38ന് ​​​​പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യെ ത​​​​ക​​​​ർ​​​​ത്തു. വ​​​​നി​​​​താ ഫൈ​​​​ന​​​​ലി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് 67-49ന് ​​​​തൃ​​​​ശൂ​​​​രി​​​​നെ​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.