ബാസ്കറ്റ് റീ​​​​​യൂ​​​​​ണി​​​​​യ​​​​​ൻ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ്
Friday, August 12, 2022 12:16 AM IST
കോ​​​​​ട്ട​​​​​യം: മു​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ടീം ​​​​​റീ​​​​​ബൗ​​​​​ണ്ടി​​​​​ന്‍റെ അ​​​​​ഞ്ചാ​​​​​മ​​​​​തു കോ​​​​​ണ്‍​ക്ലേ​​​​​വും ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റും 13, 14 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ കൊ​​​​​ച്ചി ക​​​​​ട​​​​​വ​​​​​ന്ത്ര റീ​​​​​ജ​​​​​ണ​​​​​ൽ സ്പോ​​​​​ർ​​​​​ട്സ് സെ​​​​​ന്‍റ​​​​​റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റും. പു​​​​​രു​​​​​ഷ വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ 30+, 40+, 50+, 60+ എ​​​​​ന്നി​​​​​ങ്ങ​​​​​നെ മൂ​​​​​ന്ന് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.