സ്പാനിഷ് ലാ ​​​​​ലി​​​​​ഗ​​​​​യ്ക്ക് ഇ​​​​​ന്നു തു​​​​​ട​​​​​ക്കം
സ്പാനിഷ് ലാ ​​​​​ലി​​​​​ഗ​​​​​യ്ക്ക് ഇ​​​​​ന്നു തു​​​​​ട​​​​​ക്കം
Friday, August 12, 2022 12:16 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ 2022-23 സീ​​​​​സ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ന് ഇ​​​​​ന്നു കി​​​​​ക്കോ​​​​​ഫ്. സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​സാ​​​​​സു​​​​​ന​​​​​യും സെ​​​​​വി​​​​​യ്യ​​​​​യും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് രാ​​​​​ത്രി 12.30നാ​​​​​ണ് ഒ​​​​​സാ​​​​​സു​​​​​ന x സെ​​​​​വി​​​​​യ്യ പോ​​​​​രാ​​​​​ട്ടം. ലീ​​​​​ഗി​​​​​ലെ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ നാ​​​​​ളെ രാ​​​​​ത്രി 12.30ന് ​​​​​റ​​​​​യൊ വ​​​​​യ്യ​​​​​ക്കാ​​​​​നൊ​​​​​യെ നേ​​​​​രി​​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.