കേ​​​​​ര​​​​​ള യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജ​​​​​യിച്ചു
Saturday, August 13, 2022 2:03 AM IST
കോ​​​​​ഴി​​​​​ക്കോ​​ട്ടു ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള യു​​​​​ണൈ​​​​​റ്റ​​​​​ഡ് എ​​​​​ഫ്സി 6-0ന് ​​​​​ക​​​​​ട​​​​​ത്ത​​​​​നാ​​​​​ട് രാ​​​​​ജ എ​​​​​ഫ്സി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. കേ​​​​​ര​​​​​ള യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നാ​​​​​യി ബേ​​​​​ബി നാ​​​​​ലു ഗോ​​​​​ൾ നേ​​​​​ടി. 16, 52, 55, 70 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ബേ​​​​​ബി​​​​​യു​​​​​ടെ ഗോ​​​​​ൾ. അ​​​​​നീ​​​​​ന (72’, 90+3’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.