ബ്ലാസ്റ്റേഴ്സ് ഗോ​​​​​ൾ​​പ്ര​​​​​ള​​​​​യം
ബ്ലാസ്റ്റേഴ്സ് ഗോ​​​​​ൾ​​പ്ര​​​​​ള​​​​​യം
Saturday, August 13, 2022 2:03 AM IST
കൊ​​​​​ച്ചി/​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ട്: കേ​​​​​ര​​​​​ള വി​​​​​മ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​യു​​​​​ടെ ഗോ​​​​​ൾ​​പ്ര​​​​​ള​​​​​യം. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ രൂ​​​​​പ​​വ​​ത്​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് വ​​​​​നി​​​​​താ ടീം ​​​​​എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ ഗോ​​​​​ളി​​​​​ൽ മു​​​​​ക്കു​​​​​ന്നു.

വി​​​​​മ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ലെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 10-0ന് ​​​​​എ​​​​​സ്ബി​​​​​എ​​​​​ഫ്എ പൂ​​​​​വാ​​​​​റി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു. ആ​​​​​ദ്യ​​​​​പ​​​​​കു​​​​​തി​​​​​യി​​​​​ൽ​​ത്ത​​ന്നെ ഏ​​​​​ഴു ഗോ​​​​​ളി​​​​​നു ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​മി​​​​​റേ​​​​​റ്റ്സ് എ​​​​​ഫ്സി​​​​​യെ എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത 10 ഗോ​​​​​ളി​​​​​നു ത​​​​​ക​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു.


പൂ​​​​​വാ​​​​​റി​​നെ​​​​​തി​​​​​രേ സി. ​​​​​സി​​​​​വി​​​​​ഷ ഹാ​​​​​ട്രി​​​​​ക്ക് നേ​​​​​ടി. 18, 40, 90+2 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു സി​​​​​വി​​​​​ഷ​​​​​യു​​​​​ടെ ഗോ​​​​​ളു​​​​​ക​​​​​ൾ. ടി.​​​​​ജി. ഗാ​​​​​ഥ​​​​​യും (13’, 44’) നി​​​​​ധി​​​​​യ ശ്രീ​​​​​ധ​​​​​ര​​​​​നും (52’, 65’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. കി​​​​​ര​​​​​ണ്‍ (8’), പി. ​​​​​അ​​​​​ശ്വ​​​​​തി (22’), കൃ​​​​​ഷ്ണ​​​​​പ്രി​​​​​യ (36’) എ​​​​​ന്നി​​​​​വ​​​​​രാ​​ണു കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ മ​​​​​റ്റു ഗോ​​​​​ൾ​​നേ​​​​​ട്ട​​​​​ക്കാ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.