ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ന​​​​​വം​​​​​ബ​​​​​ർ 20ന് ​​​​​തു​​​​​ട​​​​​ങ്ങും
ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ന​​​​​വം​​​​​ബ​​​​​ർ 20ന് ​​​​​തു​​​​​ട​​​​​ങ്ങും
Saturday, August 13, 2022 2:03 AM IST
ദോഹ: ഫി​​​​​ഫ 2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ മു​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​തി​​​​​ലും ഒ​​​​​രു​​​​​ദി​​​​​വ​​​​​സം നേ​​​​​ര​​​​​ത്തേ തു​​​​​ട​​​​​ങ്ങും. അ​​​​​ന്താ​​​​​രാ​​​​​ഷ്‌ട്ര ​​​​​ഫു​​​​​ട്ബോ​​​​​ൾ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഫി​​​​​ഫ ഇ​​​​​ക്കാ​​​​​ര്യം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ന​​​​​വം​​​​​ബ​​​​​ർ 20 ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന്‍റെ കി​​​​​ക്കോ​​​​​ഫ് ന​​​​​ട​​​​​ക്കും. ന​​​​​വം​​​​​ബ​​​​​ർ 21 നു ​​​​​ലോ​​​​​ക​​​​​ക​​​​​പ്പ് ആ​​​​​രം​​​​​ഭി​​​​​ക്കും എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ന്പു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഖ​​​​​ത്ത​​​​​റി​​​​​നു ക​​​​​ളി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി ഒ​​​​​രു ദി​​​​​വ​​​​​സം നേ​​​​​ര​​​​​ത്തേ ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​ക്കോ​​​​​ഫ് ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​നാ​​​​​ണു​​ഫി​​​​​ഫ പ​​​​​ച്ച​​​​​ക്കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

2006 മു​​​​​ത​​​​​ലു​​​​​ള്ള ലോ​​​​​ക​​​​​ക​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ആ ​​​​​പ​​​​​തി​​​​​വ് ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും തെ​​​​​റ്റി​​​​​ല്ല. 2002ൽ ​​​​​ജ​​​​​പ്പാ​​​​​നും ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ആ​​​​​തി​​​​​ഥേ​​​​​യ​​​​​ര​​​​​ല്ലാ​​​​​ത്ത രാ​​​​​ജ്യം ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​ത്. അ​​​​​ന്ന് ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​നെ സെ​​​​​ന​​​​​ഗ​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചി​​​​​രു​​​​​ന്നു.


ഗ്രൂ​​​​​പ്പ് എ ​​​​​യി​​​​​ലെ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് x സെ​​​​​ന​​​​​ഗ​​​​​ൽ പോ​​​​​രാ​​​​​ട്ട​​​​​ത്തോ​​​​​ടെ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് തു​​​​​ട​​​​​ങ്ങാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ന്പു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​ദി​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​തു മ​​​​​ത്സ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഖ​​​​​ത്ത​​​​​റി​​​​​ന്‍റെ ഇ​​​​​ക്വ​​​​​ഡോ​​​​​റി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, പു​​​​​തി​​​​​യ ഫി​​​​​ക്സ്ച​​​​​ർ പ്ര​​​​​കാ​​​​​രം ഖ​​​​​ത്ത​​​​​ർ x ഇ​​​​​ക്വ​​​​​ഡോ​​​​​ർ പോ​​​​​രാ​​​​​ട്ടം ന​​​​​വം​​​​​ബ​​​​​ർ 20 പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം 7.00നു ​​​​​ന​​​​​ട​​​​​ക്കും (ഇ​​​​​ന്ത്യ​​​​​ൻ പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​ത്രി 9.30). 29 ദി​​​​​വ​​​​​സം നീ​​​​​ളു​​​​​ന്ന ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ ഡി​​​​​സം​​​​​ബ​​​​​ർ 18ന് ​​​​​അ​​​​​ര​​​​​ങ്ങേ​​​​​റും.

പു​​​​​തി​​​​​യ ഷെ​​​​​ഡ്യൂ​​​​​ൾ

ന​​​​​വം​​​​​ബ​​​​​ർ 20 (ഞാ​​​​​യ​​​​​ർ)
ഖ​​​​​ത്ത​​​​​ർ x ഇ​​​​​ക്വ​​​​​ഡോ​​​​​ർ, 9.30 pm
ന​​​​​വം​​​​​ബ​​​​​ർ 21 (തി​​​​​ങ്ക​​​​​ൾ)
ഇം​​​​​ഗ്ല​​​​​ണ്ട് x ഇ​​​​​റാ​​​​​ൻ, 6.30 pm
സെ​​​​​ന​​​​​ഗ​​​​​ൽ x നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ്, 9.30 pm
യു​​​​​എ​​​​​സ്എ x വെ​​​​​യ്ൽ​​​​​സ്, 12.30 am

* ​ഇ​​​​​ന്ത്യ​​​​​ൻ പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യ​​​​​ത്തി​​​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.