വി​​വി​​എ​​സ് പ​​രി​​ശീ​​ലി​​പ്പി​​ക്കും
വി​​വി​​എ​​സ്  പ​​രി​​ശീ​​ലി​​പ്പി​​ക്കും
Sunday, August 14, 2022 12:18 AM IST
മും​​ബൈ: സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ഇ​​ന്ത്യ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​കും. ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് പ​​ക​​ര​​ക്കാ​​ര​​നാ​​യി ല​​ക്ഷ്മ​​ണി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.