ടീം ​​റീ​​ബൗ​​ണ്ട് ബാ​​സ്ക​​റ്റ്ബോൾ
Sunday, August 14, 2022 12:18 AM IST
കൊ​​ച്ചി: ബാ​​സ്ക​​റ്റ്ബോ​​ൾ മു​​ൻ താ​​ര​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​മാ​​യ റീ​​ബൗ​​ണ്ടി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന വെ​​റ്റ​​റ​​ൻ മ​​ത്സ​​ര​​ത്തി​​ൽ വ​​നി​​താ ഫൈ​​ന​​ലി​​ൽ എ​​എ​​ഫ്എ​​സി​​റ്റി തെ​​രേ​​സ്യ​​ൻ​​സി​​നെ നേ​​രി​​ടും.

ഇ​​ന്ദു​​ലേ​​ഖ, റെ​​നി, ഷീ​​ബാ​​മ്മ, ജോ​​ഷി തു​​ട​​ങ്ങി​​യ​​വ​​ർ അ​​ണി​​നി​​ര​​ന്ന എ​​ഫ്എ​​സി​​റ്റി സെ​​മി​​യി​​ൽ മോ​​ളി മാ​​ത്യു നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഓ​​ൾ സ്റ്റാ​​റി​​നെ 14-11ന് ​​കീ​​ഴ​​ട​​ക്കി. വി​​മ​​ല കോ​​ള​​ജി​​നെ 23-6നു ​​മ​​റി​​ക​​ട​​ന്നാ​​ണ് തെ​​രേ​​സ്യ​​ൻ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.


പു​​രു​​ഷ വി​​ഭാ​​ഗം 60+ വി​​ഭാ​​ഗ​​ത്തി​​ൽ ടീം ​​പു​​ര​​യ്ക്ക​​ൽ ഹോ​​ണ്ട ഫൈ​​ന​​ലി​​ൽ എ​​സ​​ബി കോ​​ള​​ജി​​നെ നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.