അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ, റ​​​​​​യ​​​​​​ൽ ജ​​​​​​യി​​​​​​ച്ചു
Wednesday, August 17, 2022 12:50 AM IST
മാ​​​​​​ഡ്രി​​​​​​ഡ്: സ്പാ​​​​​​നി​​​​​​ഷ് ലാ ​​​​​​ലി​​​​​​ഗ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡി​​​​​​നും അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡി​​​​​​നും 2022-23 സീ​​​​​​സ​​​​​​ണി​​​​​​ൽ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ദ്യമ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജ​​​​​​യം. റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് എ​​​​​​വേ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ അ​​​​​​ൽ​​​​​​മ​​​​​​രീ​​​​​​യ​​​​​​യെ 1-2നു ​​​​​​കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ത് ല​​​​​​റ്റി​​​​​​ക്കോ 3-0ന് ​​​​​​ഗെ​​​​​​റ്റാ​​​​​​ഫ​​​​​​യെ തോ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു.

ഒ​​​​​​രു ഗോ​​​​​​ളി​​​​​​നു പി​​​​​​ന്നി​​​​​​ൽ​​​​​​നി​​​​​​ന്ന​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു റ​​​​​​യ​​​​​​ലി​​​​​​ന്‍റെ തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ര​​​​​​വ് ജ​​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.