യു​​​​​​വ​​​​​​ന്‍റ​​​​​​സ്, നാ​​​​​​പ്പോ​​​​​​ളി ജ​​​​​​യി​​​​​​ച്ചു
യു​​​​​​വ​​​​​​ന്‍റ​​​​​​സ്,  നാ​​​​​​പ്പോ​​​​​​ളി ജ​​​​​​യി​​​​​​ച്ചു
Wednesday, August 17, 2022 12:50 AM IST
മി​​​​​​ലാ​​​​​​ൻ: ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ സെ​​​​​​രി എ ​​​​​​ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ യു​​​​​​വ​​​​​​ന്‍റ​​​​​​സ്, നാ​​​​​​പ്പോ​​​​​​ളി തു​​​​​​ട​​​​​​ങ്ങി​​​​​​യ ടീ​​​​​​മു​​​​​​ക​​​​​​ൾ​​​​​​ക്ക് ജ​​​​​​യം. എ​​​​​​യ്ഞ്ച​​​​​​ൽ ഡി ​​​​​​മ​​​​​​രി​​​​​​യ (26’), ഡു​​​​​​സാ​​​​​​ൻ വ്ളാ​​​​​​ഹോ​​​​​​വി​​​​​​ച്ച് (43’ പെ​​​​​​ന​​​​​​ൽ​​​​​​റ്റി, 51’) എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ഗോ​​​​​​ളി​​​​​​ലൂ​​​​​​ടെ യു​​​​​​വ​​​​​​ന്‍റ​​​​​​സ് 3-0ന് ​​​​​​സ​​​​​​സോ​​​​​​ളൊ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. നാ​​​​​​പ്പോ​​​​​​ളി 5-2ന് ​​​​​​വെ​​​​​​റോ​​​​​​ണ​​​​​​യെ ത​​​​​​ക​​​​​​ർ​​​​​​ത്തു.

റൊ​​​​​​മേ​​​​​​ലു ലു​​​​​​കാ​​​​​​ക്കു ഇ​​​​​​ന്‍റ​​​​​​റി​​​​​​ലേ​​​​​​ക്ക് മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി​​​​​​യ ആ​​​​​​ദ്യമ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഗോ​​​​​​ൾ നേ​​​​​​ടി​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​ർ 2-1ന് ​​​​​​ലെ​​​​​​ച്ചെ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.