മും​​​​​ബൈ​​​​​ക്കു മിന്നും ജ​​​​​യം
മും​​​​​ബൈ​​​​​ക്കു  മിന്നും ജ​​​​​യം
Friday, August 19, 2022 1:17 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഡ്യൂ​​​​​റ​​​​​ന്‍റ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മും​​​​​ബൈ സി​​​​​റ്റി​​​​​ക്കു മി​​​​​ന്നും ജ​​​​​യം. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ മും​​​​​ബൈ സി​​​​​റ്റി 4-1ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഒ​​​​​രു ഗോ​​​​​ളി​​​​​ന് പി​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മും​​​​​ബൈ​​​​​യു​​​​​ടെ ജ​​​​​യം.

43-ാം മി​​​​​നി​​​​​റ്റി​​​​​ൽ മ​​​​​ത്തു​​​​​മ​​​​​ലി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി ലീ​​​​​ഡ് നേ​​​​​ടി. വി​​​​​ക്രം പ്ര​​​​​താ​​​​​പ് സിം​​​​​ഗി​​​​​ലൂ​​​​​ടെ (45+4’) മും​​​​​ബൈ ആ​​​​​ദ്യ പ​​​​​കു​​​​​തി അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു​​​​​ത​​​​​ന്നെ ഒ​​​​​പ്പം പി​​​​​ടി​​​​​ച്ചു. ജം​​​​​ഷ​​​​​ഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യി​​​​​ൽ നി​​​​​ന്ന് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ത്തി​​​​​യ ഗ്രെ​​​​​ഗ് സ്റ്റൂ​​​​​വ​​​​​ർ​​​​​ട്ട് (65’) പെ​​​​​ന​​​​​ൽ​​​​​റ്റി ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ച് മും​​​​​ബൈ​​​​​ക്ക് ലീ​​​​​ഡ് ന​​​​​ൽ​​​​​കി. തു​​​​​ട​​​​​ർ​​​​​ന്ന് ലാ​​​​​ലി​​​​​യാ​​​​​ൻ​​​​​സ്വാ​​​​​ല ഛാൻ​​​​​ഗെ​​​​​യു​​​​​ടെ (89’, 90+1’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളും എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ മും​​​​​ബൈ​​​​​യു​​​​​ടെ ജ​​​​​യം 4-1ന്.


​​​​​ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ഐ ​​​​​ലീ​​​​​ഗ് ക്ല​​​​​ബ്ബു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ൾ നെ​​​​​റോ​​​​​ക 3-1ന് ​​​​​ട്രൗ​​​​​വി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.