ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക​​​​​ള​​​​​ത്തി​​​​​ൽ
ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക​​​​​ള​​​​​ത്തി​​​​​ൽ
Friday, August 19, 2022 1:17 AM IST
ഗു​​​​​വാ​​​​​ഹ​​​​​ത്തി: 2022 ഡ്യൂ​​​​​റ​​​​​ന്‍റ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നാ​​​​​യി കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ൽ. ഐ ​​​​​ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യ സു​​​​​ദേ​​​​​വ ഡ​​​​​ൽ​​​​​ഹി എ​​​​​ഫ്സി​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഹോം​​​​​ഗ്രൗ​​​​​ണ്ടാ​​​​​യ ഗു​​​​​വാ​​​​​ഹ​​​​​ത്തി​​​​​യി​​​​​ൽ വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റി​​​​​നാ​​​​​ണ് മ​​​​​ത്സ​​​​​രം.

ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ ഒ​​​​​ഡീ​​​​​ഷ, നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ്, ആ​​​​​ർ​​​​​മി ഗ്രീ​​​​​ൻ, സു​​​​​ദേ​​​​​വ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് ഒ​​​​​പ്പ​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ്. ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ഡീ​​​​​ഷ 6-0ന് ​​​​​നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. യു​​​​​എ​​​​​ഇ ടൂ​​​​​റി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ യു​​​​​വ​​​​​നി​​​​​ര​​​​​യാ​​​​​ണ് ഡ്യൂ​​​​​റ​​​​​ന്‍റ് ക​​​​​പ്പി​​​​​ന് എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.