തീ​​രു​​മാ​​നം കാ​​ത്ത് ഗോ​​കു​​ലം താ​​ഷ്കെ​​ന്‍റി​​ൽ
തീ​​രു​​മാ​​നം കാ​​ത്ത് ഗോ​​കു​​ലം താ​​ഷ്കെ​​ന്‍റി​​ൽ
Friday, August 19, 2022 1:17 AM IST
താ​​​​​ഷ്കെ​​​​​ന്‍റ് (ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​ൻ): എ​​​​​എ​​​​​ഫ്സി (ഏ​​​​​ഷ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ) വ​​​​​നി​​​​​താ ക്ല​​​​​ബ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നാ​​​​​യി ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലെ താ​​​​​ഷ്കെ​​​​​ന്‍റി​​​​​ൽ എ​​​​​ത്തി​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം കാ​​​​​ത്ത്കി​​​​​ട​​​​​ക്കു​​​​​ന്നു.

ഓ​​​​​ൾ ഇ​​​​​ന്ത്യ ഫു​​​​​ട്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന് (എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ്) ഫി​​​​​ഫ വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള വ​​​​​നി​​​​​താ ടീം ​​​​​താ​​​​​ഷ്കെ​​​​​ന്‍റി​​​​​ൽ പെ​​​​​ട്ട​​​​​ത്. എ​​​​​എ​​​​​ഫ്സി വ​​​​​നി​​​​​താ ക്ല​​​​​ബ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​കു​​​​​ലം. ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട വെ​​​​​സ്റ്റേ​​​​​ണ്‍ റീ​​​​​ജി​​​​​യ​​​​​ണി​​​​​ന്‍റെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഖ്വാ​​​​​ർ​​​​​ഷി​​​​​യി​​​​​ലാ​​​​​ണ് ന​​​​​ട​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഖ്വാ​​​​​ർ​​​​​ഷി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ താ​​​​​ഷ്കെ​​​​​ന്‍റി​​​​​ൽ ടീം ​​​​​തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.


ഇ​​​​​ന്ന​​​​​ലെ ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി. നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു പോ​​​​​കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. സ്പോ​​​​​ർ​​​​​ട്സ് മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​വും ടീം ​​​​​സി​​​​​ഇ​​​​​ഒ​​​​​യും ഇ​​​​​വി​​​​​ടെ ത​​​​​ങ്ങാ​​​​​നാ​​​​​ണ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഫി​​​​​ഫ, എ​​​​​എ​​​​​ഫ്ഐ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ച​​​​​ശേ​​​​​ഷം അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​നം അ​​​​​റി​​​​​യി​​​​​ക്കാ​​​​​മെ​​​​​ന്നും അ​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട് - ഗോ​​​​​കു​​​​​ലം ടീം ​​​​​മാ​​​​​നേ​​​​​ജ​​​​​ർ കെ​​​​​വി​​​​​ൻ കി​​​​​ഷോ​​​​​ർ ദീ​​​​​പി​​​​​ക​​​​​യോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

23 മു​​​​​ത​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ. ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നൊ​​​​​പ്പം ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ടീ​​​​​മാ​​​​​യ സൊ​​​​​ഗ്ഡി​​​​​യോ​​​​​ന ജി​​​​​സാ​​​​​ക്, ഇ​​​​​റാ​​​​​ൻ ബാം ​​​​​ഖാ​​​​​ത്തൂ​​​​​ൻ എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു വെ​​​​​സ്റ്റ് റീ​​​​​ജി​​​​​യ​​​​​നി​​​​​ൽ ഉ​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.