ബാബറിനെ പിന്തള്ളി സൂര്യ
ബാബറിനെ പിന്തള്ളി സൂര്യ
Wednesday, September 21, 2022 11:28 PM IST
ദു​​​ബാ​​​യ്: ഐ​​​സി​​​സി ട്വ​​​ന്‍റി20 റാ​​​ങ്കിം​​​ഗി​​​ൽ കു​​​തി​​​ച്ച് ഇ​​​ന്ത്യ​​​ൻ താ​​​രം സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്. 780 റേ​​​റ്റിം​​​ഗ് പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണു താ​​​ര​​​മി​​​പ്പോ​​​ൾ.

പാ​​​ക്കി​​​സ്ഥാ​​​ൻ താ​​​രം ബാ​​​ബ​​​ർ അ​​​സ​​​മി​​​നെ പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് യാ​​​ദ​​​വി​​​ന്‍റെ മു​​​ന്നേ​​​റ്റം. പാ​​​ക്കി​​​സ്ഥാ​​​ൻ ഓ​​​പ്പ​​​ണ​​​ർ മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​നാ​​​ണ് ഒ​​​ന്നാം റാ​​​ങ്കി​​​ൽ. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ താ​​​രം എ​​​യ്ഡ​​​ൻ മാ​​​ർ​​​ക്രം ര​​​ണ്ടാ​​​മ​​​തു​​​ണ്ട്. ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ ഓ​​​സീ​​​സ് താ​​​രം ജോ​​​ഷ് ഹെ​​​യ്സ​​​ൽ​​​വു​​​ഡാ​​​ണ് ഒ​​​ന്നാ​​​മ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.