ഡ​​​​​ബി​​​​​ള​​​​​ടി​​​​​ച്ച് ജ​​​​​യ്സ്വാ​​​​​ൾ
ഡ​​​​​ബി​​​​​ള​​​​​ടി​​​​​ച്ച് ജ​​​​​യ്സ്വാ​​​​​ൾ
Saturday, September 24, 2022 12:49 AM IST
കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ: ദു​​​​​ലീ​​​​​പ് ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ സൗ​​​​​ത്ത് സോ​​​​​ണി​​​​​ന് എ​​​​​തി​​​​​രേ വെ​​​​​സ്റ്റ് സോ​​​​​ണി​​​​​ന്‍റെ ഓ​​​​​പ്പ​​​​​ണ​​​​​ർ യ​​​​​ശ​​സ്വി ജ​​​​​യ്സ്വാ​​​​​ളി​​​​​ന് ഇ​​​​​ര​​​​​ട്ടസെ​​​​​ഞ്ചു​​​​​റി. ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 244 പ​​​​​ന്ത് നേ​​​​​രി​​​​​ട്ട ജ​​​​​യ്സ്വാ​​​​​ൾ 209 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ നി​​​​​ൽ​​​​​ക്കു​​​​​ന്നു. മൂ​​​​​ന്ന് സി​​​​​ക്സും 23 ഫോ​​​​​റും അ​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ് 20കാ​​​​​ര​​​​​നാ​​​​​യ ജ​​​​​യ്സ്വാ​​​​​ളി​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സ്. നോ​​​​​ർ​​​​​ത്ത് സോ​​​​​ണി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ ജ​​​​​യ്സ്വാ​​​​​ൾ ഇ​​​​​ര​​​​​ട്ടസെ​​​​​ഞ്ചു​​​​​റി (228) നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

മൂ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ വെ​​​​​സ്റ്റ് സോ​​​​​ണ്‍ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 376 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വെ​​​​​സ്റ്റ് സോ​​​​​ണ്‍ 270നു ​​​​​പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. ജ​​​​​യ്സ്വാ​​​​​ളി​​​​​ന് ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഒ​​​​​രു റ​​​​​ണ്‍ മാ​​​​​ത്രം നേ​​​​​ടാ​​​​​നേ സാ​​​​​ധി​​​​​ച്ചു​​​​​ള്ളൂ. സൗ​​​​​ത്ത് സോ​​​​​ണി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 327ൽ ​​​​​ആ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 318 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് സൗ​​​​​ത്ത് സോ​​​​​ണ്‍ മൂ​​​​​ന്നാം​​​​​ദി​​​​​നം ഇ​​​​​ന്നിം​​​​​ഗ്സ് പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.


ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വെ​​​​​സ്റ്റ് സോ​​​​​ണി​​​​​നാ​​​​​യി ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ (71) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, ക്യാ​​​​​പ്റ്റ​​​​​ൻ അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ (15) ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലും നി​​​​​രാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ര​​​​​ഹാ​​​​​നെ എ​​​​​ട്ട് റ​​​​​ണ്‍​സി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.