ഗാ​​​​​ല​​​​​റി​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ന്ത് പാ​​​​​യി​​​​​ച്ച് രോ​​​​​ഹി​​​​​ത്
ഗാ​​​​​ല​​​​​റി​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ന്ത് പാ​​​​​യി​​​​​ച്ച് രോ​​​​​ഹി​​​​​ത്
Wednesday, September 28, 2022 12:29 AM IST
കാ​​​​​ര്യ​​​​​വ​​​​​ട്ടം സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘം ആ​​​​​രാ​​​​​ധ​​​​​ക​​​​​രെ ത്ര​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന കൂ​​​​​റ്റ​​​​​ന​​​​​ടി​​​​​യാ​​​​​ണു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്കി​​​​​യ ക്യാ​​​​​പ​​​​​റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പ​​​​​ന്ത് ഗാ​​​​​ല​​​​​റി​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​റ​​​​​ത്തി.

ക്യാ​​​​​പ്റ്റ​​​​​ന് പ​​​​​ന്തെ​​​​​റി​​​​​ഞ്ഞു ന​​​​​ല്കി​​​​​യ​​​​​ത് പേ​​​​​സ​​​​​ർ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ​​​​​യും യു​​​​​വ​​​​​താ​​​​​രം അ​​​​​ർ​​​​​ഷ്ദീ​​​​​പ് സിം​​​​​ഗു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ലോം​​​​​ഗ് ഓ​​​​​ണി​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ലോം​​​​​ഗ് ഓ​​​​​ഫി​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും രോ​​​​​ഹി​​​​​ത് പ​​​​​ന്ത് ഗാ​​​​​ല​​​​​റി​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​റ​​​​​ത്തി.

തു​​​​​ട​​​​​ർ​​​​​ന്ന് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്തും കൂ​​​​​റ്റ​​​​​ന​​​​​ടി ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ന്തി​​​​​ന്‍റെ ബാ​​​​​റ്റിം​​​​​ഗ് ചൂ​​​​​ട് ഉ​​​​​മേ​​​​​ഷ് യാ​​​​​ദ​​​​​വും ദീ​​​​​പ​​​​​ക് ചാ​​ഹ​​റും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ൽ അ​​​​​റി​​​​​ഞ്ഞു. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും തു​​​​​ട​​​​​രെ സി​​​​​ക്സ​​​​​റു​​​​​ക​​​​​ൾ പാ​​​​​യി​​​​​ച്ചാ​​​​​ണ് ആ​​​​​ഘോ​​​​​ഷ​​​​​മാ​​​​​ക്കി.

മു​​​​​ൻ നാ​​​​​യ​​​​​ക​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി ​​​കൂ​​​​​റ്റ​​​​​ന​​​​​ടി​​​​​ക​​​​​ൾ​​​​​ക്ക് ശ്ര​​​​​മി​​​​​ക്കാ​​​​​തെ ഏ​​​​​റെ സൗ​​​​​മ്യ​​​​​നാ​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ദി​​​​​നേ​​​​​ഷ് കാ​​​​​ർ​​​​​ത്തി​​​​​ക് ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് കോ​​​​​ച്ച് ടി. ​​​​​ദി​​​​​ലീ​​​​​പി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി.


ആ​​​​​ദ്യ​​​​​ദി​​​​​നംത​​​​​ന്നെ മ​​​​​ല​​​​​യാ​​​​​ളി ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ മ​​​​​ന​​​​​സു​​​​​ക​​​​​വ​​​​​ർ​​​​​ന്ന സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വും ത​​​​​ന്‍റെ സ്ഥി​​​​​രം അ​​​​​ഗ്ര​​​​​സീ​​​​​വ് മൂ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​റ്റിം​​​​​ഗ് കോ​​​​​ച്ച് വി​​​​​ക്രം റാ​​​​​ത്തോ​​​​​ഡാ​​​​​ണ് സൂ​​​​​ര്യക്ക് നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി അ​​​​​രി​​​​​കി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

രാ​​​​​വി​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളാ​​യ ഡേ​​​​​വി​​​​​ഡ് മി​​​​​ല്ല​​​​​റും ക്വി​​​​​ന്‍റ​​​​​ണ്‍ ഡി ​​​​​കോ​​​​​ക്കും കൂ​​​​​റ്റ​​​​​ൻ ഷോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യാ​​​​​ണ് ശ്ര​​​​​മി​​​​​ച്ച​​​​​ത്. ക​​​​​ഗി​​​​​സൊ റ​​​​​ബാ​​​​​ദ, ആ​​​​​ൻ‌​​​​റി​​​​​ക് നോ​​​​​ർ​​​​​ക്കി​​​​​യ എ​​​​​ന്നി​​​​​വ​​​​​ർ നെ​​​​​റ്റ്സി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ലി​​​​​ച്ച​​​​​പ്പോ​​​​​ൾ സ്പി​​​​​ന്ന​​​​​ർ​​​​​മാ​​​​​രാ​​​​​യ കേ​​​​​ശ​​​​​വ് മ​​​​​ഹാ​​​​​രാ​​​​​ജ്, ഷം​​​​​സി എ​​​​​ന്നി​​​​​വ​​​​​ർ ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.