സെ​​​​​മി സ്പെ​​​​​യ്ൻ
സെ​​​​​മി സ്പെ​​​​​യ്ൻ
Thursday, September 29, 2022 12:26 AM IST
ബ്രാ​​​​​ഗ: യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി സ്പെ​​​​​യ്ൻ സെ​​​​​മി​​​​​യി​​​​​ൽ. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 1-0നാ​​​​​യി​​​​​രു​​​​​ന്നു സ്പെ​​​​​യ്നി​​​​​ന്‍റെ ജ​​​​​യം.

88-ാം മി​​​​​നി​​​​​റ്റി​​​​​ൽ ആ​​​​​ൽ​​​​​വാ​​​​​രൊ മൊ​​​​​റാ​​​​​ട്ട​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ്പാ​​​​​നി​​​​​ഷ് ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ.
സ്പെ​​​​​യ്നി​​​​​നെ​​​​​തി​​​​​രേ സ​​​​​മ​​​​​നി​​​​​ല നേ​​​​​ടി​​​​​യാ​​​​​ൽ ​​​​​പോ​​​​​ലും പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​നു സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം.


എ​​​​​ന്നാ​​​​​ൽ, ജ​​​​​യ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ ഒ​​​​​ന്നു​​​​​കൊ​​​​​ണ്ടും സ്പെ​​​​​യ്നി​​​​​നു സെ​​​​​മി ഉ​​​​​റ​​​​​പ്പ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ഗ്രൂ​​​​​പ്പി​​​​​ൽ 11 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി സ്പെ​​​​​യ്ൻ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്താ​​​​​ണ് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. 10 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ ര​​​​​ണ്ടാ​​​​​മ​​​​​താ​​​​​യി. ക്രൊ​​​​​യേ​​​​​ഷ്യ, ഇ​​​​​റ്റ​​​​​ലി, നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച മ​​​​​റ്റു ടീ​​​​​മു​​​​​ക​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.