ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗി​​​​​ന്‍റെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യി സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​ന്‍റെ രൂ​​​​​പാ​​​​​ന്ത​​​​​രം...
ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗി​​​​​ന്‍റെ  ന​​​​​ട്ടെ​​​​​ല്ലാ​​​​​യി സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ  യാ​​​​​ദ​​​​​വി​​​​​ന്‍റെ രൂ​​​​​പാ​​​​​ന്ത​​​​​രം...
Friday, September 30, 2022 12:32 AM IST
വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി, ​രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ... ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗി​​​​​ലെ അ​​​​​തി​​​​​പ്ര​​​​​ഗ​​​​​ൽ​​​​​ഭ​​​​​രു​​​​​ടെ നി​​​​​ര ഇ​​​​​ങ്ങ​​​​​നെ നീ​​​​​ളു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വ​​​​​രെ​​​​​യെ​​​​​ല്ലാം പി​​​​​ന്ത​​​​​ള്ളു​​​​​ന്ന മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് 2022ൽ ​​​​​സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ് എ​​​​​ന്ന എ​​​​​സ്കെ​​​​​വൈ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗി​​​​​ന്‍റെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യി എ​​​​​സ്കെ​​​​​വൈ രൂ​​​​​പാ​​​​​ന്ത​​​​​ര​​​​​പ്പെ​​​​​ട്ടു​​​​​ക​​​​​ഴി​​​​​ഞ്ഞു.

2022ൽ 700 ​​​​​റ​​​​​ണ്‍​സ് ക​​​​​ട​​​​​ന്ന ആ​​​​​ദ്യ ബാ​​​​​റ്റ​​​​​റാ​​​​​യി സൂ​​​​​ര്യ. 21 ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 40.66 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 732 റ​​​​​ണ്‍​സ് ആ​​​​​ണ് 2022ൽ ​​​​​ഇ​​​​​തു​​​​​വ​​​​​രെ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ നേ​​​​​ടി​​​​​യ​​​​​ത്.

ര​​​​​ണ്ടു റി​​​​​ക്കാ​​​​​ർ​​​​​ഡ്

ഒ​​​​​രു ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ റ​​​​​ണ്‍​സ് നേ​​​​​ടു​​​​​ന്ന ബാ​​​​​റ്റ​​​​​റു​​​​​മാ​​​​​യി ഈ 32​​​​​കാ​​​​​ര​​​​​ൻ. 2018ൽ ​​​​​ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ 689 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്. ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ 1000 റ​​​​​ണ്‍​സ് നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ക്കാ​​​​​നു​​​​​ള്ള എ​​​​​ല്ലാ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​വും സൂ​​​​​ര്യ​​​​​ക്കു​​​​​ണ്ട്. 32 ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 39.04 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 976 റ​​​​​ണ്‍​സാ​​​​​ണ് താ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്.


ഒ​​​​​രു ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ സി​​​​​ക്സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​സ്വാ​​​​​ൻ 2021ൽ 42 ​​​​​സി​​​​​ക്സ് നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജ്യാ​​​​​ന്ത​​​​​ര ട്വ​​​​​ന്‍റി-20​​​​​യി​​​​​ലെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്. നി​​​​​ല​​​​​വി​​​​​ൽ 2022ൽ ​​​​​ഇ​​​​​തു​​​​​വ​​​​​രെ 45 സി​​​​​ക്സ് സൂ​​​​​ര്യ​​​​​യു​​​​​ടെ ബാ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​റ​​​​​ന്നു. ഒ​​​​​രു ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷം 50 സി​​​​​ക്സ് എ​​​​​ന്ന അ​​​​​പൂ​​​​​ർ​​​​​വ റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ക്കാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ് എ​​​​​സ്കെ​​​​​വൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.