36-ാമ​​​​​ത് ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സി​​​​​ന് ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക തു​​​​​ട​​​​​ക്കം.
36-ാമ​​​​​ത് ദേ​​​​​ശീ​​​​​യ   ഗെ​​​​​യിം​​​​​സി​​​​​ന്    ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക തു​​​​​ട​​​​​ക്കം.
Friday, September 30, 2022 12:32 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഏ​​​​​ഴ് വ​​​​​ർ​​​​​ഷ​​​​​ത്തെ നീ​​​​​ണ്ട ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സ് ആ​​​​​ര​​​​​വം വീ​​​​​ണ്ടും. 2015ൽ ​​​​​കേ​​​​​ര​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സ് ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ച്ച​​​​​ത്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ഗെ​​​​​യിം​​​​​സി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഇ​​​​​ന്ന​​​​​ലെ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ശ​​​​​ങ്ക​​​​​ർ​​​​​ മ​​​​​ഹാ​​​​​ദേ​​​​​വ​​​​​ൻ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ കാ​​​​​ലാ​​​​​വി​​​​​രു​​​​​ന്നും ഉ​​​​​ദ്ഘാ​​​​​ട​​​​​നച​​​​​ട​​​​​ങ്ങി​​​​​നു മോ​​​​​ടി​​​​​ കൂ​​​​​ട്ടി.

അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ഇന്നുമുതൽ

ഗെ​​​​​യിം​​​​​സി​​​​​ലെ ഗ്ലാ​​​​​മ​​​​​ർ ഇ​​​​​ന​​​​​മാ​​​​​യ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്നുതു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. 20 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ന​​​​​ട​​​​​ത്ത​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​ങ്ങു​​​​​ക.

2022 കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സി​​​​​ലെ വെ​​​​​ള്ളിമെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് എം. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ, ന​​​​​യ​​​​​ന ജ​​​​​യിം​​​​​സ്, ആ​​​​​ൻ​​​​​സി സോ​​​​​ജ​​​​​ൻ (ലോം​​​​​ഗ് ജം​​​​​പ്), എ.​​​​​ബി. അ​​​​​രു​​​​​ണ്‍, സാ​​​​​ന്ദ്ര ബാ​​​​​ബു (ട്രി​​​​​പ്പി​​​​​ൾ​​​​​ജം​​​​​പ്), എ​​​​​യ്ഞ്ച​​​​​ൽ പി. ​​​​​ദേ​​​​​വ​​​​​സ്യ (ഹൈ​​​​​ജം​​​​​പ്), മ​​​​​റീ​​​​​ന ജോ​​​​​ർ​​​​​ജ് (ഹെ​​​​​പ്റ്റാ​​​​​ത്ത​​​​​ല​​​​​ണ്‍), 4x100, 4x400 റി​​​​​ലേ​​​​​യി​​​​​ലെ വ​​​​​നി​​​​​താ ടീ​​​​​മു​​​​​ക​​​​​ൾ, പു​​​​​രു​​​​​ഷ​​​​ന്മാ​​​​​രു​​​​​ടെ 4x100 റി​​​​​ലേ ടീം ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​റ​​​​​ച്ച മെ​​​​​ഡ​​​​​ൽ പ്ര​​​​​തീ​​​​​ക്ഷ. സ്പ്രി​​​​​ന്‍റ​​​​​ർ പി.​​​​​ഡി. അ​​​​​ഞ്ജ​​​​​ലി, 800 മീ​​​​​റ്റ​​​​​ർ താ​​​​​രം സ്റ്റെ​​​​​ഫി സാ​​​​​റാ കോ​​​​​ശി എ​​​​​ന്നി​​​​​വ​​​​​രി​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു പ്ര​​​​​തീ​​​​​ക്ഷ​​​​​യു​​​​​ണ്ട്. 2021ലെ ​​​​​ഇ​​​​​ന്‍റ​​​​​ർ​​​​​സ്റ്റേ​​​​​റ്റ് ചാ​​​​​ന്പ്യ​​​​​നാ​​​​​യ അ​​​​​ഞ്ജ​​​​​ലി, ജൂ​​​​​ണി​​​​​യ​​​​​ർ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് വെ​​​​​ള്ളി മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വു​​​​​മാ​​​​​ണ്.


കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സ് മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ ട്രി​​​​​പ്പി​​​​​ൾ​​​​​ ജം​​​​​പ​​​​​ർ​​​​​മാ​​​​​രാ​​​​​യ എ​​​​​ൽ​​​​​ദോ​​​​​സ് പോ​​​​​ൾ, അ​​​​​ബ്ദു​​​​​ള്ള അ​​​​​ബൂ​​​​​ബ​​​​​ക്ക​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ടീ​​​​​മി​​​​​നു വേ​​​​​ണ്ടി​​​​​യാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.