അ​​​​​പ​​​​​രാ​​​​​ജി​​​​​ത കു​​​​​തി​​​​​പ്പി​​​​​ൽ കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം
അ​​​​​പ​​​​​രാ​​​​​ജി​​​​​ത കു​​​​​തി​​​​​പ്പി​​​​​ൽ  കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം
Saturday, October 1, 2022 12:17 AM IST
കോ​​​​​ട്ട​​​​​യം: 38-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥ​​​​​നി സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​ൽ ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കോ​​​​​ട്ട​​​​​യ​​​​​വും പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​വും അ​​​​​പ​​​​​രാ​​​​​ജി​​​​​ത കു​​​​​തി​​​​​പ്പ് തു​​​​​ട​​​​​രു​​​​​ന്നു. കോ​​​​​ട്ട​​​​​യം 77-60ന് ​​​​​തൃ​​​​​ശൂ​​​​​രി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ൾ 58-54ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ടി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.

ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മ​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട 34-24ന് ​​​​​ഇ​​​​​ടു​​​​​ക്കി​​​​​യെ​​​​​യും കൊ​​​​​ല്ലം 75-52ന് ​​​​​വ​​​​​യ​​​​​നാ​​​​​ടി​​​​​നെ​​​​​യും കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് 49-26ന് ​​​​​പാ​​​​​ല​​​​​ക്കാ​​​​​ടി​​​​​നെ​​​​​യും ക​​​​​ണ്ണൂ​​​​​ർ 47-45ന് ​​​​​വ​​​​​യ​​​​​നാ​​​​​ടി​​​​​നെ​​​​​യും തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ തൃ​​​​​ശൂ​​​​​ർ 60-25ന് ​​​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ​​​​​യും പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട 43-67ന് ​​​​​വ​​​​​യ​​​​​നാ​​​​​ടി​​​​​നെ​​​​​യും ആ​​​​​ല​​​​​പ്പു​​​​​ഴ 50-41ന് ​​​​​കോ​​​​​ട്ട​​​​​യ​​​​​ത്തെ​​​​​യും കൊ​​​​​ല്ലം 50-29 ക​​​​​ണ്ണൂ​​​​​രി​​​​​നെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.