ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ
Saturday, October 1, 2022 12:17 AM IST
ധാ​​​​​ക്ക: ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ൽ. ശ്രീ​​​​​ല​​​​​ങ്ക​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​രു മ​​​​​ണി​​​​​മു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ x ശ്രീ​​​​​ല​​​​​ങ്ക പോ​​​​​രാ​​​​​ട്ടം. ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​നെ നേ​​​​​രി​​​​​ടും. രാ​​​​​വി​​​​​ലെ 8.30നാ​​​​​ണ് ഈ ​​​​​മ​​​​​ത്സ​​​​​രം.


റൗ​​​​​ണ്ട് റോ​​​​​ബി​​​​​ൻ രീ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ എ​​​​​ഴ് ടീ​​​​​മു​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ്, താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ്, ശ്രീ​​​​​ല​​​​​ങ്ക എ​​​​​ന്നി​​​​​വ​​​​​യ്ക്ക് പു​​​​​റ​​​​​മേ മ​​​​​ലേ​​​​​ഷ്യ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, യു​​​​​എ​​​​​ഇ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഉ​​​​​ള്ള​​​​​ത്. ലീ​​​​​ഗി​​​​​ൽ ആ​​​​​ദ്യ നാ​​​​​ല് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ത്തു​​​​​ന്ന ടീ​​​​​മു​​​​​ക​​​​​ൾ സെ​​​​​മി​​​​​യിൽ എത്തും. 15-ാം തീ​​​​​യ​​​​​തി​​​​​യാ​​​​​ണ് ഫൈ​​​​​ന​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.