തൃ​​​​​ശൂ​​​​​ർ, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​മി​​​​​യി​​​​​ൽ
Saturday, October 1, 2022 11:59 PM IST
കോ​​​​​ട്ട​​​​​യം: 38-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥ​​​​​നി സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തൃ​​​​​ശൂ​​​​​രും എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​വും സെ​​​​​മി​​​​​യി​​​​​ൽ. ക്വാ​​​​​ർ​​​​​ട്ടി​​​​​ൽ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം 39-18ന് ​​​​​പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. 51-14ന് ​​​​​കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് തൃ​​​​​ശൂ​​​​​ർ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ൾ അ​​​​​വ​​​​​സാ​​​​​ന നാ​​​​​ലി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.