ലെ​​​​​വ​​​​​ൻ ഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ
ലെ​​​​​വ​​​​​ൻ ഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ
Monday, October 3, 2022 2:13 AM IST
മ​​​​​യ്യോ​​​​​ർ​​​​​ക്ക: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പോ​​​​​ളി​​​​​ഷ് സൂ​​​​​പ്പ​​​​​ർ സ്ട്രൈ​​​​​ക്ക​​​​​ർ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യു​​​​​ടെ ഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 1-0ന് ​​​​​മ​​​​​യ്യോ​​​​​ർ​​​​​ക്ക​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കൊ മാ​​​​​ഡ്രി​​​​​ഡ് 2-0ന് ​​​​​സെ​​​​​വി​​​​​യ്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ലീ​​​​​ഗി​​​​​ൽ ഏ​​​​​ഴ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 19 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.