ത​​​​​ല​​​​​പ്പ​​​​​ത്ത് നാ​​​​​പ്പോ​​​​​ളി
ത​​​​​ല​​​​​പ്പ​​​​​ത്ത് നാ​​​​​പ്പോ​​​​​ളി
Monday, October 3, 2022 2:13 AM IST
നാ​​​​​പ്പോ​​​​​ളി: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സെ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നാ​​​​​പ്പോ​​​​​ളി ത​​​​​ല​​​​​പ്പ​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 3-1ന് ​​​​​ടു​​​​​റി​​​​​നൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി നാ​​​​​പ്പോ​​​​​ളി സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​റാം ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. എ​​​​​സി മി​​​​​ലാ​​​​​ൻ 3-1ന് ​​​​​എം​​​​​പോ​​​​​ളി​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. എ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 20 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി നാ​​​​​പ്പോ​​​​​ളി ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.