സഞ്ജു ഇന്ത്യൻ ടീമിൽ
സഞ്ജു ഇന്ത്യൻ ടീമിൽ
Monday, October 3, 2022 2:13 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ ഏ​​​​​​ക​​​​​​ദി​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യ്ക്കു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​നെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. 16 അം​​​​​​ഗ ടീ​​​​​​മി​​​​​​നെ​​​​​​യാ​​​​​​ണു ബി​​​​​​സി​​​​​​സി​​​​​​ഐ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ശി​​​​​​ഖ​​​​​​ർ ധ​​​​​​വാ​​​​​​ൻ ന​​​​​​യി​​​​​​ക്കു​​​​​​ന്ന ടീ​​​​​​മി​​​​​​ൽ വി​​​​​​ക്ക​​​​​​റ്റ് കീ​​​​​​പ്പ​​​​​​റാ​​​​​​യി സ​​​​​​ഞ്ജു സാം​​​​​​സ​​​​​​ണ്‍ ഇ​​​​​​ടം​​​​​​നേ​​​​​​ടി. ശ്രേ​​​​​​യ​​​​​​സ് അ​​​​​​യ്യ​​​​​​രാ​​​​​​ണ് ഉ​​​​​​പ​​​​​​നാ​​​​​​യ​​​​​​ക​​​​​​ൻ. ഇ​​​​​​ഷാ​​​​​​ൻ കി​​​​​​ഷ​​​​​​നും വി​​​​​​ക്ക​​​​​​റ്റ് കീ​​​​​​പ്പ​​​​​​റാ​​​​​​യി ടീ​​​​​​മി​​​​​​ലു​​​​​​ണ്ട്.

ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ് എ ​​​​​​ടീ​​​​​​മി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ എ ​​​​​​ടീ​​​​​​മി​​​​​​നെ ന​​​​​​യി​​​​​​ച്ച സ​​​​​​ഞ്ജു​​​​​​വി​​​​​​നെ വൈ​​​​​​സ് ക്യാ​​​​​​പ്റ്റ​​​​​​നാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ഭ്യൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ലും ശ്രേ​​​​​​യ​​​​​​സി​​​​​​നാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​ത്.

ഈ ​​​​​​മാ​​​​​​സം ആ​​​​​​റി​​​​​​നു ല​​​​​​ക്നോ​​​​​​യി​​​​​​ലാ​​​​​​ണ് ആ​​​​​​ദ്യ ഏ​​​​​​ക​​​​​​ദി​​​​​​ന മ​​​​​​ത്സ​​​​​​രം. ര​​​​​​ണ്ടും മൂ​​​​​​ന്നും മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ യ​​​​​​ഥാ​​​​​​ക്ര​​​​​​മം ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലും റാ​​​​​​ഞ്ചി​​​​​​യി​​​​​​ലു​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ക്കും. ട്വ​​​​​​ന്‍റി20 ലോ​​​​​​ക​​​​​​ക​​​​​​പ്പ് ടീ​​​​​​മി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട ആ​​​​​​രും ഏ​​​​​​ക​​​​​​ദി​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യ്ക്കു​​​​​​ള്ള ടീ​​​​​​മി​​​​​​ലി​​​​​​ല്ല.

ടീം: ​​​​​​ശി​​​​​​ഖ​​​​​​ർ ധ​​​​​​വാ​​​​​​ൻ (നാ​​​​​​യ​​​​​​ക​​​​​​ൻ), ശ്രേ​​​​​​യ​​​​​​സ് അ​​​​​​യ്യ​​​​​​ർ (ഉ​​​​​​പ​​​​​​നാ​​​​​​യ​​​​​​ക​​​​​​ൻ), ഋ​​​​​​തു​​​​​​രാ​​​​​​ജ് ഗെ​​​​​​യ്ക്‌​​​വാ​​​​​​ദ്, ശു​​​​​​ഭ്മ​​​​​​ൻ ഗി​​​​​​ൽ, ര​​​​​​ജ​​​​​​ത് പ​​​​​​ട്ടി​​​​​​ദാ​​​​​​ർ, രാ​​​​​​ഹു​​​​​​ൽ ത്രി​​​​​​പാ​​​​​​ഠി, ഇ​​​​​​ഷാ​​​​​​ൻ കി​​​​​​ഷ​​​​​​ൻ, സ​​​​​​ഞ്ജു സാം​​​​​​സ​​​​​​ണ്‍, ഷ​​​​​​ഹ്ബാ​​​​​​സ് അ​​​​​​ഹ​​​​​​മ്മ​​​​​​ദ്, ഷാ​​​​​​ർ​​​​​​ദു​​​​​​ൽ ഠാ​​​​​​ക്കൂ​​​​​​ർ, കു​​​​​​ൽ​​​​​​ദീ​​​​​​പ് യാ​​​​​​ദ​​​​​​വ്, ര​​​​​​വി ബി​​​​​​ഷ്ണോ​​​​​​യി, മു​​​​​​കേ​​​​​​ഷ് കു​​​​​​മാ​​​​​​ർ, ആ​​​​​​വേ​​​​​​ഷ് ഖാ​​​​​​ൻ, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സി​​​​​​റാ​​​​​​ജ്, ദീ​​​​​​പ​​​​​​ക് ചാ​​​​​​ഹ​​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.