ബും​റ പു​റ​ത്ത് തന്നെ
ബും​റ പു​റ​ത്ത് തന്നെ
Tuesday, October 4, 2022 12:21 AM IST
മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ഇ​ല്ലെ​ന്ന് ബി​സി​സി​ഐ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ​നി​ന്ന് ബും​റ​യെ മാ​റ്റി​നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ ബും​റ ലോ​ക​ക​പ്പി​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. പു​റം​വേ​ദ​ന​യാ​ണ് ബും​റ​യ്ക്ക് പ്ര​ശ്നം. ആ​റ് മാ​സ​ത്തെ​യെ​ങ്കി​ലും വി​ശ്ര​മം ബും​റ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.