കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ
കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ
Tuesday, October 4, 2022 12:21 AM IST
കോ​​​​​ട്ട​​​​​യം: 38-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥ​​​​​നി സ്റ്റേ​​​​​റ്റ് യൂ​​​​​ത്ത് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ കോ​​​​​ട്ട​​​​​യ​​​​​വും എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​വും ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ. ഇ​​​​​രു ഫൈ​​​​​ന​​​​​ലി​​​​​ലും തൃ​​​​​ശൂ​​​​​രി​​​​​ന് തോ​​​​​ൽ​​​​​വി നേ​​​​​രി​​​​​ട്ടു.

ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഫൈ​​​​​ന​​​​​ലി​​​​​ൽ കോ​​​​​ട്ട​​​​​യം 76-72ന് ​​​​​തൃ​​​​​ശൂ​​​​​രി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നാ​​​​​യി നി​​​​​ര​​​​​ഞ്ജ​​​​​ൻ എ​​​​​സ്. നാ​​​​​യ​​​​​ർ 17ഉം ​​​​​തൃ​​​​​ശൂ​​​​​രി​​​​​നാ​​​​​യി വി​​​​​ന​​​​​യ് ശ​​​​​ങ്ക​​​​​ർ 32ഉം ​​​​​പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം 72-39ന് ​​​​​തൃ​​​​​ശൂ​​​​​രി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ​​​​​ത്. എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തി​​​​​നാ​​​​​യി അ​​​​​മാ​​​​​ൻ​​​​​ഡ മ​​​​​രി​​​​​യ 23 പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി. അ​​​​​മാ​​​​​ൻ​​​​​ഡ​​​​​യാ​​​​​ണ് പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ മി​​​​​ക​​​​​ച്ച താ​​​​​ര​​​​​മാ​​​​​യ​​​​​ത്. കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന്‍റെ ജോ​​​​​നാ​​​​​ഥ​​​​​ൻ പ്രി​​​​​ൻ​​​​​സ് ആ​​​​​ണ് ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച താ​​​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.