‘അ​യാ​ൾ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്ക​ട്ടെ’
Tuesday, November 29, 2022 1:33 AM IST
മെ​ക്സി​കോ സി​റ്റി: അർജന്‍റീന -​മെ​ക്സി​ക്കോ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്കെ​തി​രേ ഭീ​ഷ​ണി​യു​മാ​യി മെ​ക്സി​ക്കോ​യു​ടെ ബോ​ക്സിം​ഗ് ലോ​ക​ചാ​ന്പ്യ​ൻ ക​നേ​ലോ അ​ൽ​വാ​ര​സ്.

മെ​ക്സി​ക്കോ​ക്കെ​തി​രാ​യ മ​ത്സ​രം വി​ജ​യി​ച്ച​ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ൽ മെ​സി​യും സം​ഘ​വും ആ​ഘോ​ഷി​ക്ക​വെ മെ​ക്സി​ക്കോ​യു​ടെ ജേ​ഴ്സി​യും പ​താ​ക​യും മെ​സി നി​ല​ത്തി​ട്ട് ച​വി​ട്ടി​യെ​ന്നാ​ണ് അ​ൽ​വാ​ര​സി​ന്‍റെ ആ​രോ​പ​ണം. ത​ന്നെ കാ​ണാ​തി​രി​ക്കാ​ൻ അ​യാ​ൾ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്ക​ട്ടെ​യെ​ന്നും ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ അ​ൽ​വാ​ര​സ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.