വി​​​​​വാ​​​​​ഹഫ​​​​​ണ്ട് മു​​​​​ട​​​​​ക്കി ഖ​​​​​ത്ത​​​​​റി​​​​​ൽ ഒരു ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ!
വി​​​​​വാ​​​​​ഹഫ​​​​​ണ്ട് മു​​​​​ട​​​​​ക്കി ഖ​​​​​ത്ത​​​​​റി​​​​​ൽ ഒരു ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ!
Tuesday, November 29, 2022 1:33 AM IST
വി​​​​​വാ​​​​​ഹ​​​​​മാ​​​​​ണോ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ണോ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം...? അ​​​​​തി​​​​​പ്പോ... ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ക്കെ ചോ​​​​​ദി​​​​​ച്ചാ...? ഉ​​​​​ത്ത​​​​​രം ആ​​​​​ലോ​​​​​ചി​​​​​ച്ച് ത​​​​​ല​​​​​പു​​​​​ക​​​​​യ്ക്കേ​​​​​ണ്ട. വി​​​​​വാ​​​​​ഹ​​​​​ത്തേ​​​​​ക്കാ​​​​​ൾ പ്രാ​​​​​ധാ​​​​​ന്യം ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു കൊ​​​​​ടു​​​​​ത്ത ഒ​​​​​രു ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ ഖ​​​​​ത്ത​​​​​റി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഈ ​​​​​സൂ​​​​​പ്പ​​​​​ർ ആ​​​​​രാ​​​​​ധ​​​​​ക​​​​​ന്‍റെ വ​​​​​ര​​​​​വ്. ആ​​​​​ളു​​​​​ടെ പേ​​​​​രും നാ​​​​​ളും അ​​​​​റി​​​​​ഞ്ഞി​​​​​ട്ട് വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​മൊ​​​​​ന്നും ഇ​​​​​ല്ലെ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വാ​​​​​സ്ത​​​​​വം.


വി​വാ​ഹ​ത്തി​നു​ള്ള ചെ​ല​വു​ക​ൾ​ക്കാ​യി സ്വ​രൂ​പി​ച്ചു വ​ച്ച കാ​ശെ​ടു​ത്തു വീ​ശി​യാ​ണ് ഇ​യാ​ൾ ഖ​ത്ത​ർ ലോ​ക​ക​പ്പി​നാ​യി എ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു മു​ന്പു​ള്ള ഒ​ളി​ച്ചോ​ട്ടം പ​ക്ഷേ ലോ​ക​ക​പ്പ് വേ​ദി​യി​ൽ​വ​ച്ച് ആ​രാ​ധ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

വ​ധു​വി​നോ​ട് ക്ഷ​മ​ചോ​ദി​ച്ചു​ള്ള കു​റി​പ്പു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ആ​രാ​ധ​ക​ൻ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. തി​രി​ച്ച് നാ​ട്ടി​ൽ ചെ​ല്ലു​ന്പോ​ൾ ആ​രാ​ധ​ക​നെ കാ​ത്ത് എ​ന്താ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല... ഏ​താ​യാ​ലും ഈ ​ആ​രാ​ധ​ക​നെ കാ​ത്തോ​ളീ എ​ന്നു പ്രാ​ർ​ഥി​ക്കാം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.