നെ​​​യ്മ​​​ർ ഹോ​​​ട്ട​​​ലി​​​ൽ
നെ​​​യ്മ​​​ർ ഹോ​​​ട്ട​​​ലി​​​ൽ
Wednesday, November 30, 2022 1:17 AM IST
പ​​​രി​​​ക്കേ​​​റ്റ ബ്ര​​​സീ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ താ​​​രം നെ​​​യ്മ​​​ർ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രാ​​​യ ടീ​​​മി​​​ന്‍റെ വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ച്ച​​​തു ഹോ​​​ട്ട​​​ൽ റൂ​​​മി​​​ലി​​​രു​​​ന്ന്. മ​​​ത്സ​​​രം ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ കാ​​​ണു​​​ന്ന​​​തി​​​ന്‍റെ ചി​​​ത്രം ഇ​​​ൻ​​​സ്റ്റ​​​ഗ്രാം സ്റ്റോ​​​റി​​​യാ​​​യി നെ​​​യ്മ​​​ർ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

പ​​​രി​​​ക്കി​​​ന്‍റെ പി​​​ടി​​​യി​​​ലു​​​ള്ള നെ​​​യ്മ​​​ർ​​​ക്കു പ​​​നി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഹോ​​​ട്ട​​​ലി​​​ൽ​​​ത്ത​​​ന്നെ ത​​​ങ്ങി​​​യ​​​തെ​​​ന്നും സ​​​ഹ​​​താ​​​ര​​​മാ​​​യ വി​​​നീ​​​ഷ്യ​​​സ് ജൂ​​​നി​​​യ​​​ർ അ​​​റി​​​യി​​​ച്ചു. സെ​​​ർ​​​ബി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​​ണു നെ​​​യ്മ​​​റി​​​ന്‍റെ ക​​​ണ​​​ങ്കാ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.