നിഴലില്‍നിന്ന് വെളിച്ചത്തിലേക്ക്‌
നിഴലില്‍നിന്ന് വെളിച്ചത്തിലേക്ക്‌
Wednesday, November 30, 2022 1:17 AM IST
കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി പോ​​​ർ​​​ച്ചു​​​ഗ​​​ൽ ഫു​​​ട്ബോ​​​ൾ ടീം ​​​അ​​​റി​​​യ​​​പ്പെ​​​ട്ട​​​ത് ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു. റോ​​​ണോ​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ആ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തെ കു​​​റ​​​ച്ച​​​ധി​​​കം സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ കാ​​​ലം​​​മാ​​​റി​​​യെ​​​ന്ന വി​​​ളി​​​ച്ചു​​​പ​​​റ​​​ച്ചി​​​ൽ ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ സൂ​​​പ്പ​​​ർ ഹീ​​​റോ ഇ​​​പ്പോ​​​ൾ ക്രി​​​സ്റ്റ്യാ​​​നോ അ​​​ല്ല; ബ്രൂ​​​ണോ ഫെ​​​ർ​​​ണാ​​​ണ്ട​​​സാ​​​ണ്. ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ പോ​​​ർ​​​ച്ചു​​​ഗ​​​ൽ ആ​​​കെ നേ​​​ടി​​​യ അ​​​ഞ്ചു ഗോ​​​ളു​​​ക​​​ളി​​​ൽ നാ​​​ലി​​​ലും ബ്രൂ​​​ണോ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നു പ​​​ങ്കു​​​ണ്ട്.


ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഘാ​​​ന​​​യ്ക്കെ​​​തി​​​രെ പോ​​​ർ​​​ച്ചു​​​ഗ​​​ൽ നേ​​​ടി​​​യ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കും വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​തു ബ്രൂ​​​ണോ​​​യാ​​​യി​​​രു​​​ന്നു. ഉ​​​റു​​​ഗ്വെ​​​യ്ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ലും ബ്രൂ​​​ണോ തി​​​ള​​​ങ്ങി; ഇ​​​ക്കു​​​റി ഗോ​​​ളി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ക​​​യ​​​ല്ല, ഗോ​​​ൾ നേ​​​ടു​​​ക​​​ത​​​ന്നെ ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.