തീ​​​​​രു​​​​​മാ​​​​​നം ഇ​​​​​ന്ന​​​​​റി​​​​​യാം
തീ​​​​​രു​​​​​മാ​​​​​നം  ഇ​​​​​ന്ന​​​​​റി​​​​​യാം
Wednesday, November 30, 2022 1:17 AM IST
ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ച് (ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്): ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്നു മ​​​​​ത്സ​​​​​ര ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ഇ​​​​​ന്ന​​​​​റി​​​​​യാം. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നാം മ​​​​​ത്സ​​​​​രം ഇ​​​​​ന്നു ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ചി​​​​​ലെ ഹാ​​​​​ഗ്ലി ഓ​​​​​വ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​ണു ന​​ട​​ക്കു​​ക.

ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ 7.00 മു​​​​​ത​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രം. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഏ​​​​​ഴു വി​​​​​ക്ക​​​​​റ്റി​​​​​നു ജ​​​​​യി​​​​​ച്ച ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 1-0ന് ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ്.


ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​ന്നു ജ​​​​​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്ര​​​​​മേ ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ ന​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കു പ​​​​​ര​​​​​ന്പ​​​​​ര തോ​​​​​ൽ​​​​​വി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.