മൊറോക്കൻ ഡ്രീം!
Thursday, December 1, 2022 2:13 AM IST
ദോ​​​ഹ: മൊ​​​റോ​​​ക്കോ സ്വ​​​പ്നം കാ​​​ണു​​​ക​​​യാ​​​ണ്; ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ൽ ഗ്രൂ​​​പ്പ് സ്റ്റേ​​​ജി​​​ന് അ​​​പ്പു​​​റ​​​മു​​​ള്ള ഒ​​​രു സ്ഥാ​​​ന​​​മാ​​​ണ​​​ത്. കാ​​​ന​​​ഡ​​​യാ​​​ണ് എ​​​തി​​​രാ​​​ളി​​​ക​​​ൾ. അ​​​ൽ തൗ​​​മ​​​മ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​ത്രി 8.30 മു​​​ത​​​ലാ​​ണു മ​​​ത്സ​​​രം.

സ​​​മ​​​നി​​​ല​​​യാ​​​ണെ​​​ങ്കി​​​ൽ​​​പോ​​​ലും മൊ​​​റോ​​​ക്കോ നോ​​​ക്കൗ​​​ട്ടി​​​ലേ​​​ക്കു മു​​​ന്നേ​​​റും. തോ​​​റ്റാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​കും. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ, മു​​​ന്നേ​​​റാ​​​ൻ ഗ്രൂ​​​പ്പി​​​ൽ ഇ​​​തേ​​​സ​​​മ​​​യം ന​​​ട​​​ക്കു​​​ന്ന മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ ക്രൊ​​​യേ​​​ഷ്യ കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു ഗോ​​​ളി​​​നു ബെ​​​ൽ​​​ജി​​​യ​​​ത്തോ​​​ടു തോ​​​ൽ​​​ക്ക​​​ണം. ബെ​​​ൽ​​​ജി​​​യം തോ​​​റ്റാ​​​ലും കു​​​ഴ​​​പ്പ​​​മി​​​ല്ല, മു​​​ന്നേ​​​റാം. ക്രൊ​​​യേ​​​ഷ്യ-​​​ബെ​​​ൽ​​​ജി​​​യം മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യാ​​​ണെ​​​ങ്കി​​​ൽ, മൊ​​​റോ​​​ക്കോ പു​​​റ​​​ത്താ​​​കാ​​​ൻ കു​​​റ​​​ഞ്ഞ​​​തു നാ​​​ലു ഗോ​​​ളി​​​നെ​​​ങ്കി​​​ലും തോ​​​ൽ​​​ക്ക​​​ണം.


മ​​​റു​​​വ​​​ശ​​​ത്ത്, ര​​​ണ്ടു തോ​​​ൽ​​​വി​​​യോ​​​ടെ പു​​​റ​​​ത്താ​​​ക​​​ൽ ഉ​​​റ​​​പ്പി​​​ച്ച കാ​​​ന​​​ഡ ജ​​​യ​​​ത്തോ​​​ടെ, അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ഒ​​​രു മ​​​ട​​​ക്ക​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

മ​​​ത്സ​​​ര​​​ഫ​​​ലം കാ​​​ണി​​​ക്കു​​​ന്ന​​​പോ​​​ലെ അ​​​ത്ര മോ​​​ശ​​​ക്കാ​​​ര​​​ല്ല കാ​​​ന​​​ഡ. ഒ​​​രു മി​​​ക​​​ച്ച ഫി​​​നി​​​ഷ​​​റു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ് അ​​​വ​​​ർ​​​ക്കു ഗോ​​​ളു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ്. ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ മൊ​​​റോ​​​ക്കോ വി​​​യ​​​ർ​​​ക്കും. ക​നേ​ഡി​യ​ൻ കു​ട്ടി​ക​ൾ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ മ​ട​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.