മ​​​​​ഴ ക​​​​​ളി​​​​​ച്ചു
മ​​​​​ഴ ക​​​​​ളി​​​​​ച്ചു
Thursday, December 1, 2022 2:13 AM IST
ക്രൈ​​​​​സ്റ്റ് ച​​​​​ർ​​​​​ച്ച് (ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്): ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു.

ഇ​​​​​തോ​​​​​ടെ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര 1-0ന് ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത ഇ​​​​​ന്ത്യ 47.3 ഓ​​​​​വ​​​​​റി​​​​​ൽ 219നു ​​​​​പു​​​​​റ​​​​​ത്താ​​​​​യി. മ​​​​​റു​​​​​പ​​​​​ടി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 18 ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 108 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രി​​​​​ന്നു.


64 പ​​​​​ന്തി​​​​​ൽ 51 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ സു​​​​​ന്ദ​​​​​റാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ 59 പ​​​​​ന്തി​​​​​ൽ 49 റ​​​​​ണ്‍​സ് നേ​​​​​ടി. ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് (16 പ​​​​​ന്തി​​​​​ൽ 10) വീ​​​​​ണ്ടും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നാ​​​​​യി ഫി​​​​​ൻ അ​​​​​ലെ​​​​​ൻ (57) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.