പാ​​​​​ക് തി​​​​​രി​​​​​ച്ച​​​​​ടി
പാ​​​​​ക് തി​​​​​രി​​​​​ച്ച​​​​​ടി
Sunday, December 4, 2022 1:31 AM IST
റാ​​​​​വ​​​​​ൽ​​​​​പ്പി​​​​​ണ്ടി: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്നു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് സ്കോ​​​​​റാ​​​​​യ 657ന് ​​​​​എ​​​​​തി​​​​​രേ ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മൂ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 499 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്.


പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​വേ​​​​​ണ്ടി അ​​​​​ബ്ദു​​​​​ള്ള ഷ​​​​​ഫീ​​​​​ഖ് (114), ഇ​​​​​മാം ഉ​​​​​ൾ ഹ​​​​​ഖ് (121), ക്യാ​​​​​പ്റ്റ​​​​​ൻ ബാ​​​​​ബ​​​​​ർ അ​​​​​സം (136) എ​​​​​ന്നി​​​​​വ​​​​​ർ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി വി​​​​​ൽ ജാ​​​​​ക്സ് മൂ​​​​​ന്നും ജാ​​​​​ക് ലീ​​​​​ച്ച് ര​​​​​ണ്ടും വി​​​​​ക്ക​​​​​റ്റ് വീ​​​​​തം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.