ഡാ​​​​​നി റി​​​​​ക്കാ​​​​​ർ​​​​​ഡ്
ഡാ​​​​​നി റി​​​​​ക്കാ​​​​​ർ​​​​​ഡ്
Sunday, December 4, 2022 1:31 AM IST
ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള പു​​​​​രു​​​​​ഷ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​രം ഡാ​​​​​നി ആ​​​​​ൽ​​​​​വ​​​​​സ്.

ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഗ്രൂ​​​​​പ്പ് ജി​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കാ​​​​​മ​​​​​റൂ​​​​​ണി​​​​​ന് എ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഡാ​​​​​നി ആ​​​​​ൽ​​​​​വ​​​​​സ് ഈ ​​​​​റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ഡാ​​​​​നി ആ​​​​​ൽ​​​​​വ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു കാ​​​​​മ​​​​​റൂ​​​​​ണി​​​​​ന് എ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ.


1966 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ 37 വ​​​​​യ​​​​​സ് പി​​​​​ന്നി​​​​​ട്ട റൈ​​​​​റ്റ് ബാ​​​​​ക്ക് ജാ​​​​​ൽ​​​​​മ സാ​​​​​ന്‍റോ​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ലു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ് 39 വ​​​​​യ​​​​​സും 210 ദി​​​​​വ​​​​​സ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള ഡാ​​​​​നി ആ​​​​​ൽ​​​​​വ​​​​​സ് പ​​​​​ഴ​​​​​ങ്ക​​​​​ഥ​​​​​യാ​​​​​ക്കി. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​നു​​​​​ള്ള ബ്ര​​​​​സീ​​​​​ൽ ടീ​​​​​മി​​​​​ൽ ആ​​​​​ൽ​​​​​വ​​​​​സി​​​​​നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ന് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ടി​​​​​റ്റെ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.