കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു വെ​​​​​ള്ളി
Monday, December 5, 2022 1:10 AM IST
ഉ​​​​​ദ​​​​​യ്പു​​​​​ർ (രാ​​​​​ജ​​​​​സ്ഥാ​​​​​ൻ): 72-ാമ​​​​​ത് ദേ​​​​​ശീ​​​​​യ സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു വെ​​​​​ള്ളി. ഫൈ​​​​​ന​​​​​ലി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​സി​​​​​നോ​​​​​ട് 110-62ന് കേരളം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി ജ​​​​​യ​​​​​ല​​​​​ക്ഷ്മി 17ഉം ​​​​​അ​​​​​നു​​​​​മ​​​​​രി​​​​​യ 13ഉം ​​​​​മി​​​​​ന്നു ഒ​​​​​ന്പ​​​​​തും പോ​​​​​യി​​​​​ന്‍റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ 80-94നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി പ​​​​​ഞ്ചാ​​​​​ബ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.