ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു സ​​​​​മ​​​​​നി​​​​​ല
Monday, December 5, 2022 2:11 AM IST
മും​​​​​ബൈ: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്ക് 2022-23 സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം സ​​​​​മ​​​​​നി​​​​​ല. മും​​​​​ബൈ കെ​​​​​ൻ​​​​​ക്രെ എ​​​​​ഫ്സി 1-1ന് ​​​​​ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​യെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​കെ​​​​​ട്ടി. എ​​​​​ട്ട് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഗോ​​​​​കു​​​​​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.