പാ​​​​​ക് വിജയ ല​​​​​ക്ഷ്യം 343
പാ​​​​​ക് വിജയ ല​​​​​ക്ഷ്യം 343
Monday, December 5, 2022 2:11 AM IST
റാ​​​​​വ​​​​​ൽ​​​​​പ്പി​​​​​ണ്ടി: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​നു മു​​​​​ന്നി​​​​​ൽ 343 റ​​​​​ണ്‍​സി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യം. ഇം​​​​​ഗ്ല​​​​​ണ്ട് ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 264 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത് ഡി​​​​​ക്ല​​​​​യ​​​​​ർ ചെ​​​​​യ്തു. നാ​​​​​ലാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​പ്പോ​​​​​ൾ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 80 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ. സ്കോ​​​​​ർ: ഇം​​​​​ഗ്ല​​​​​ണ്ട് 657, 264/7 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 579, 80/2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.