ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കു ജ​​​​​യം
ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കു ജ​​​​​യം
Monday, December 5, 2022 2:11 AM IST
പെ​​​​​ർ​​​​​ത്ത്: വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ജ​​​​​യം. 164 റ​​​​​ണ്‍​സി​​​​​നാ​​​​​ണ് ഓ​​​​​സീ​​​​​സ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 1-0ന് ​​​​​മു​​​​​ന്നി​​​​​ലെ​​​​​ത്തി. സ്കോ​​​​​ർ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 598/4 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്, 182/2 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്. വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് 283, 333. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 204ഉം ​​​​​ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 104 നോ​​​​​ട്ടൗ​​​​​ട്ടു​​​​​മാ​​​​​യി മി​​​​​ന്നും ബാ​​​​​റ്റിം​​​​​ഗ് കാ​​​​​ഴ്ച​​​​​വ​​​​​ച്ച ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ മാ​​​​​ർ​​​​​ന​​​​​സ് ല​​​​​ബൂ​​​​​ഷെ​​​​​യ്ൻ ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.