ബ്ലാസ്റ്റേഴ്സിന് എവേ ജയം
ബ്ലാസ്റ്റേഴ്സിന് എവേ ജയം
Monday, December 5, 2022 2:11 AM IST
ജംഷഡ്പുർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 1-0ന് ​ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സ് (17') ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. 2022-23 സീ​സ​ണി​ൽ ഡ​യ​മാ​ന്‍റ​കോ​സി​ന്‍റെ നാ​ലാം ഗോ​ൾ. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.