മെഹ്ദി വെടിക്കെട്ട്
മെഹ്ദി വെടിക്കെട്ട്
Monday, December 5, 2022 2:11 AM IST
മി​​​ർ​​​പു​​​ർ: ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു തോ​​​ൽ​​​വി​​​ത്തു​​​ട​​​ക്കം. അ​​​വ​​​സാ​​​ന വി​​​ക്ക​​​റ്റി​​​ൽ മെ​​​ഹ്ദി ഹ​​​സ​​​ൻ (39 പ​​​ന്തി​​​ൽ 38) മു​​​സ്ത​​​ഫി​​​സു​​​ർ റ​​​ഹ്മാ​​​നൊ​​​പ്പം (11 പ​​​ന്തി​​​ൽ 10) ന​​​ട​​​ത്തി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് ഒ​​​രു വി​​​ക്ക​​​റ്റി​​​ന്‍റെ ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്.

ഇ​​​ന്ത്യ ഉ​​​യ​​​ർ​​​ത്തി​​​യ 187 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം 42.3 ഓ​​​വ​​​റി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് മ​​​റി​​​ക​​​ട​​​ന്നു. ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ൽ 136/9 എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​വ​​​സാ​​​ന വി​​​ക്ക​​​റ്റി​​​ലെ പി​​​രി​​​യാ​​​ത്ത കൂ​​​ട്ടു​​​കെ​​​ട്ടി​​​ൽ 39 പ​​​ന്തി​​​ൽ 51 റ​​​ണ്‍സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. ലി​​​ട്ട​​​ൻ ദാ​​​സ് (41), ഷാ​​​ക്കി​​​ബ് അ​​​ൽ ഹ​​​സ​​​ൻ (29) എ​​​ന്നി​​​വ​​​രാ​​​ണ് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച മ​​​റ്റു ബം​​​ഗ്ലാ ബാ​​​റ്റ​​​ർ​​​മാ​​​ർ.

ഇ​​​ന്ത്യ​​​ക്കാ​​​യി മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് മൂ​​​ന്നും കു​​​ൽ​​​ദീ​​​പ് സെ​​​ൻ ര​​​ണ്ടും വി​​​ക്ക​​​റ്റ് നേ​​​ടി. ബം​​​ഗ്ലാ ഇ​​​ന്നിം​​​ഗ്സി​​​ന്‍റെ ആ​​​ദ്യ പ​​​ന്തി​​​ൽ​​​ത​​​ന്നെ ഓ​​​പ്പ​​​ണ​​​ർ ന​​​ജ്മു​​​ൽ ഹു​​​സൈ​​​ൻ ഷാന്‍റോയെ ദീ​​​പ​​​ക് ചാ​​​ഹ​​​ർ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.


നേ​​​ര​​​ത്തേ, ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ പേ​​​രു​​​കേ​​​ട്ട ഇ​​​ന്ത്യ 41.2 ഓ​​​വ​​​റി​​​ൽ 186 റ​​​ണ്‍സി​​​ന് ഓ​​​ൾ​​​ഒൗ​​​ട്ടാ​​​യി. രോ​​​ഹി​​​ത് ശ​​​ർ​​​മ (27), ശി​​​ഖ​​​ർ ധ​​​വാ​​​ൻ (7), വി​​​രാ​​​ട് കോ​​​ഹ്ലി (9), ശ്രേ​​​യ്യ​​​സ് അ​​​യ്യ​​​ർ (24) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു മു​​​ൻ​​​നി​​​ര​​​യു​​​ടെ സ​​​ന്പാ​​​ദ്യം. 70 പ​​​ന്തി​​​ൽ 73 റ​​​ണ്‍സ് നേ​​​ടി​​​യ കെ.​​​എ​​​ൽ. രാ​​​ഹു​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ടോ​​​പ് സ്കോ​​​റ​​​ർ.

ബം​​​ഗ്ലാ​​​ദേ​​​ശി​​​നാ​​​യി ഷാ​​​ക്കി​​​ബ് അ​​​ൽ ഹ​​​സ​​​ൻ 10 ഓ​​​വ​​​റി​​​ൽ 32 റ​​​ണ്‍സ് മാ​​​ത്രം വി​​​ട്ടു​​​കൊ​​​ടു​​​ത്ത് അ​​​ഞ്ചു വി​​​ക്ക​​​റ്റു​​​ക​​​ൾ നേ​​​ടി. എ​​​ബാ​​​ദ​​​ത്ത് ഹു​​​സൈ​​​ൻ നാ​​​ലു വി​​​ക്ക​​​റ്റും സ്വ​​​ന്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.