അ​​​ഗ്നി​​​പ​​​രീ​​​ക്ഷ
Tuesday, December 6, 2022 1:40 AM IST
ദോ​​​ഹ: ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പ് അ​​​വ​​​സാ​​​ന എ​​​ട്ടി​​​ലേ​​​ക്കു ചു​​​രു​​​ങ്ങു​​​ന്പോ​​​ൾ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു മ​​​ര​​​ണ​​​പ്പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ. ര​​​ണ്ടാം ക്വാ​​​ർ​​​ട്ട​​​റി​​​ൽ ഇം​​​ഗ്ല​​​ണ്ട് ലോ​​​ക​​​ജേ​​​താ​​​ക്ക​​​ളാ​​​യ ഫ്രാ​​​ൻ​​​സി​​​നെ നേ​​​രി​​​ടും. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ലെ ക​​​രു​​​ത്തു​​​റ്റ ര​​​ണ്ടു ടീ​​​മു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധ​​​മാ​​​കു​​​മി​​​തെ​​​ന്നു​​​റ​​​പ്പ്. പ​​​ത്തി​​​നാ​​​ണു മ​​​ത്സ​​​രം.

ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു മ​​​ത്സ​​​രം​​​പോ​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​തെ ഗ്രൂ​​​പ്പ് ചാ​​​ന്പ്യ​​ന്മാ​​​രാ​​​യാ​​​ണ് ഇം​​​ഗ്ല​​​ണ്ട് നോ​​​ക്കൗ​​​ട്ടി​​​ൽ ക​​​ട​​​ന്ന​​​ത്. ഫ്രാ​​​ൻ​​​സ് ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ച്ചെ​​​ങ്കി​​​ലും ടു​​​ണീ​​​ഷ്യ​​​ക്കെ​​​തി​​​രേ അ​​​പ്ര​​​തീ​​​ക്ഷി​​​ത പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ടി​​​രു​​​ന്നു. എ​​​ങ്കി​​​ലും ഗ്രൂ​​​പ്പ് ചാ​​​ന്പ്യ​​ന്മാ​​രാ​​​യി.


ഇ​​​ന്ന​​​ലെ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളി​​​നു പോ​​​ള​​​ണ്ടി​​​നെ​​​യും തോ​​​ൽ​​​പ്പി​​​ച്ചു. സെ​​​ന​​​ഗ​​​ലി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളി​​​നു ത​​​ക​​​ർ​​​ത്താ​​​ണു ത്രീ ​​​ല​​​യ​​​ണ്‍സി​​​ന്‍റെ മു​​​ന്നേ​​​റ്റം. ആ​​​ദ്യ ക്വാ​​​ർ​​​ട്ട​​​റി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.