പ​​​​​ത്മ​​​​​ജ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്
പ​​​​​ത്മ​​​​​ജ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്
Wednesday, December 7, 2022 12:51 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ (ടി​​​​​ടി​​​​​എ​​​​​ഫ്ഐ) സീ​​​​​നി​​​​​യ​​​​​ർ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി പ​​​​​ത്മ​​​​​ജ എ​​​​​സ്. മേ​​​​​നോ​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഇ​​​​​ന്ത്യ​​​​​ൻ ഒ​​​​​ളി​​​​​ന്പി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്ക് വോ​​​​​ട്ടിം​​​​​ഗ് ഡെ​​​​​ലി​​​​​ഗേ​​​​​റ്റുമായി.

ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നി​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് കേ​​​​​ര​​​​​ള (ടി​​​​​ടി​​​​​എ​​​​​കെ) പ്ര​​​​​സി​​​​​ഡ​​​​​ന്‍റും മു​​​​​ൻ താ​​​​​ര​​​​​വു​​​​​മാ​​​​​യ പ​​​​​ത്മ​​​​​ജ​​​​​യും ഓ​​​​​ണ​​​​​റ​​​​​റി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും കേ​​​​​ര​​​​​ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി​​​​​രു​​​​​ന്ന മൈ​​​​​ക്കി​​​​​ൾ മ​​​​​ത്താ​​​​​യി​​​​​യും മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നി​​​​​ന്നു​​​​​ള്ള വോ​​​​​ട്ടിം​​​​​ഗ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ. മേ​​​​​ഘ്നാ അ​​​​​ഹ്‌​​ലാ​​​​​വ​​​​​ത്താ​​​​​ണ് പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്.ഹ​​​​​രി​​​​​യാ​​​​​ന ഡെ​​​​​പ്യൂ​​​​​ട്ടി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​മാ​​​​​യ ദു​​​​​ഷ്യ​​​​​ന്ത് ചൗ​​​​​ട്ടാ​​​​​ല​​​​​യു​​​​​ടെ ഭാ​​​​​ര്യ​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.