ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​ക്കു തോ​​​​ൽ​​​​വി; പ​​​​ര​​​​ന്പ​​​​ര ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഉ​​​​റ​​​​പ്പി​​​​ച്ചു
ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​ക്കു തോ​​​​ൽ​​​​വി; പ​​​​ര​​​​ന്പ​​​​ര ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഉ​​​​റ​​​​പ്പി​​​​ച്ചു
Thursday, December 8, 2022 12:44 AM IST
ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​ക്കു തോ​​​​ൽ​​​​വി. അ​​​​ഞ്ചു റ​​​​ണ്‍സ് ജ​​​​യ​​​​ത്തോ​​​​ടെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് മൂ​​​​ന്നു മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര 2-0ന് ​​​​ഉ​​​​റ​​​​പ്പി​​​​ച്ചു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഏ​​​​ഴാം ഹോം ​​​​സീ​​​​രീ​​​​സ് ജ​​​​യ​​​​മാ​​​​ണി​​​​ത്. സ്കോ​​​​ർ: ബം​​​​ഗ്ലാ​​​​ദേ​​​​ശ് 271/7 (50), ഇ​​​​ന്ത്യ 266/9 (50).

പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടും ഇ​​​​ന്ത്യ​​​​യു​​​​ടെ തോ​​​​ൽ​​​​വി ത​​​​ട​​​​യാ​​​​നാ​​​​യി ഒ​​​​ന്പ​​​​താം ന​​​​ന്പ​​​​റി​​​​ൽ ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യു​​​​ടെ (28 പ​​​​ന്തി​​​​ൽ 51 നോ​​​​ട്ടൗ​​​​ട്ട്) പോ​​​​രാ​​​​ട്ടം പാ​​​​ഴാ​​​​യി. ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ (82), അ​​​​സ്ക​​​​ർ പ​​​​ട്ടേ​​​​ൽ (56) എ​​​​ന്നി​​​​വ​​​​രും ഇ​​​​ന്ത്യ​​​​ക്കാ​​​​യി തി​​​​ള​​​​ങ്ങി.


എ​​​​ട്ടാം ന​​​​ന്പ​​​​റാ​​​​യി ക്രീ​​​​സി​​​​ലെ​​​​ത്തി​​​​ സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്ന മെ​​​​ഹ്ദി ഹ​​​​സ​​​​ൻ (83 പ​​​​ന്തി​​​​ൽ 100 നോ​​​​ട്ടൗ​​​​ട്ട്) ആ​​​​ണ് പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. 6.1 ഓ​​​​വ​​​​റി​​​​ൽ 46 റ​​​​ണ്‍സ് വ​​​​ഴ​​​​ങ്ങി ര​​​​ണ്ട് വി​​​​ക്ക​​​​റ്റും മെ​​​​ഹ്ദി സ്വ​​​​ന്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.