സാ​​​ന്‍റോ​​സ് പ​​​റ​​​യു​​​ന്ന​​​ത്...
സാ​​​ന്‍റോ​​സ് പ​​​റ​​​യു​​​ന്ന​​​ത്...
Thursday, December 8, 2022 12:44 AM IST
റൊ​​​ണാ​​​ൾ​​​ഡോ​​​യെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​ക്കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സാ​​​ന്‍റോ​​സ് പ​​​റ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ: സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ന്‍റെ ക​​​ളി​​​ക്കാ​​​ർ വ്യ​​​ത്യ​​​സ്ത​​​രാ​​​ണ്. ഗെ​​​യിം സ്ട്രാ​​​റ്റ​​​ജി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​യെ സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന​​​ത്.

ഡീ​​​ഗോ ഡാ​​​ലോ​​​ട്ട്, റ​​​ഫാ​​​യേ​​​ൽ ഗ്വ​​​റെ​​​യ്റൊ എ​​​ന്നി​​​വ​​​രെ ഞാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. കാ​​​ൻ​​​സെ​​​ലോ​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തു മി​​​ക​​​ച്ച താ​​​രം അ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട​​​ല്ല. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ഞ​​​ങ്ങ​​​ളു​​​ടെ ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ല്ലാം. ടീം ​​​ക്യാ​​​പ്റ്റ​​​നും (ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ) ഞാ​​​നും ത​​​മ്മി​​​ൽ യാ​​​തൊ​​​രു പ്ര​​​ശ്ന​​​വു​​​മി​​​ല്ല. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഞ​​​ങ്ങ​​​ൾ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ്. ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക്യാ​​​പ്റ്റ​​​നാ​​​ണു ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണു സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹം കാ​​​ഴ്ച​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.