ര​​​​​ഞ്ജി സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ
Saturday, January 21, 2023 1:14 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ര​​​​​ഞ്ജി ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​വും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. എ​​​​​ലൈ​​​​​റ്റ് ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക 29 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 20 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി കേ​​​​​ര​​​​​ളം മൂ​​​​​ന്നാ​​​​​മ​​​​​താ​​​​​ണ്. സ്കോ​​​​​ർ: കേ​​​​​ര​​​​​ളം 342, 96/4. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക 498/9 ഡി​​​​​ക്ല​​​​​യേ​​​​​​​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.