കു​​​​​ൻ​​​​​ലൗ​​​​​ട്ട്, സി​​​​​യോം​​​​​ഗ്
Monday, January 23, 2023 12:24 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ കു​​​​​ൻ​​​​​ലൗ​​​​​ട്ട് വി​​​​​റ്റി​​​​​ഡ്സ​​​​​ര​​​​​നും വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യു​​​​​ടെ ആ​​​​​ൻ സി​​​​​യോം​​​​​ഗും കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ വി​​​​​ക്ട​​​​​ർ അ​​​​​ക്സെ​​​​​ൽ​​​​​സെ​​​​​ന്നി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചാ​​​​​ണ് കു​​​​​ൻ​​​​​ലൗ​​​​​ട്ട് ജേ​​​​​താ​​​​​വാ​​​​​യ​​​​​ത്.ജാ​​​​​പ്പ​​​​​നീ​​​​​സ് താ​​​​​രം അ​​​​​കാ​​​​​നെ യാ​​​​​മ​​​​​ഗു​​​​​ച്ചി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സി​​​​​യോം​​​​​ഗ് ചാ​​​​​ന്പ്യ​​​​​നാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.