ഒറ്റപ്പെട്ട് പന്ത്!
ഒറ്റപ്പെട്ട് പന്ത്!
Tuesday, January 24, 2023 11:54 PM IST
ദു​​​ബാ​​​യ്: ഐ​​​സി​​​സി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ടെ​​​സ്റ്റ് ടീ​​​മി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ​​​മാ​​​ത്രം. വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ-​​​ബാ​​​റ്റ​​​റാ​​​യ ഋ​​​ഷ​​​ഭ് പ​​​ന്താ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഐ​​​സി​​​സി ടീ​​​മി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.

2022ൽ 61.81 ​​​ശ​​​രാ​​​ശ​​​രി​​​യി​​​ൽ പ​​​ന്ത് 680 റ​​​ണ്‍സ് നേ​​​ടി​​​യി​​​രു​​​ന്നു. ഇം​​​ഗ്ല​​​ണ്ട് നാ​​​യ​​​ക​​​ൻ ബെ​​​ൻ സ്റ്റോ​​​ക്സാ​​​ണ് ഐ​​​സി​​​സി ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​ൻ.


ഉ​​​സ്മാ​​​ൻ ഖ​​​വാ​​​ജ, ക്രെയ്ഗ്‌ ബ്രാ​​​ത്‌​​വെ​​​യ്റ്റ്, മാ​​​ർ​​​ന​​​സ് ല​​​ബു​​​ഷെ​​​യ്ൻ, ബാ​​​ബ​​​ർ അ​​​സം, ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ, പാ​​​റ്റ് ക​​​മ്മി​​​ൻ​​​സ്, ക​​​ഗി​​​സോ റ​​​ബാ​​​ദ, ന​​​ഥാ​​​ൻ ലി​​​യോ​​​ണ്‍, ജി​​​മ്മി ആ​​​ൻ​​​ഡേ​​​ഴ്സ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച മ​​​റ്റു താ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.